കോഴിക്കോട്: മുക്കം മണാശേരിയിൽ അനധികൃതമായി ചാരായം വിൽപന നടത്തിയ കേസിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ ഭർത്താവ് എക്സൈസ് പിടിയിൽ. മണാശേരി മേഖല വൈസ് പ്രസിഡന്റിന്റെ ഭർത്താവായ കുന്നത്ത് പൊറ്റൂളി പ്രതീഷ് ആണ് അറസ്റ്റിലായത്. ......
ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പോയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീ നന്ദയാണ് മരിച്ചത്. ......
കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നു വീണു. 3 തൊഴിലാളികൾ മരിച്ചു.
കയറ്റിറക്കു തൊഴിലാളികളായ 3 പേരാണ് മരിച്ചത്.......
കോഴിക്കോട്: ശബരിമലസ്വര്ണക്കൊള്ളകേസില്തന്ത്രികണ്ഠരര് രാജീവരെപ്രതിയാക്കിയത്പകപോക്കലാണെന്നും തെളിവില്ലാത്തതിനാല്‍ ജാമ്യം ലഭിച്ചഅദ്ദേഹത്തെപെരുങ്കള്ളനെന്ന്ആക്ഷേപിക്കുന്നത്
നിയമവാഴ്ചയോടുള്ളവെല്ലുവിളിയാണെന്നും ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. ......
കോഴിക്കോട്: നഗരത്തിലെ ലഹരിമരുന്ന് മൊത്തവ്യാപാര ശൃംഖലയുമായി ബന്ധമുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം സ്വദേശിയായ മുഹമ്മദ് ഇർഫാനും ഭാര്യ ടി.സി. ......
കോഴിക്കോട് : പ്രമുഖ അറബ് ചിന്തകനും പണ്ഡിതനും സഊദി ഭരണകൂടത്തിന്റെ മതകാര്യ ഉപദേഷ്ടാവുമായിരുന്ന ശൈഖ് ഇബ്നു ബാസിന്റെ പേരിൽ അറബിക് ലിറ്ററേച്ചർ റിസർച്ച് ഫൗണ്ടേഷൻ നല്‍കിവരുന്ന ശൈഖ് ഇബ്നുബാസ് ലൈഫ് ടേം അച്ചീവ്മെന്റ് അവാർഡ് ഗ്രന്ഥകാരനും മദീന യൂണിവേഴ്സിറ്റി റിസർച്ച് സ്കോളറുമായ പി.മുഹിയിദ്ദീൻ മദനിക്ക് .
ഒരു ലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമാണ് പുരസ്കാരം. ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ഭാഷാപരവും സാംസ്കാരികവുമായ ബന്ധം സുദൃഢമാക്കുന്നതിന് ചെയ്തുവന്ന സേവനത്തിന്റെ അടിസ്ഥാനത്തിലാണ് മുഹിയിദ്ദീൻ മദനിയെ അവാർഡിന് തിരഞ്ഞെടുത്തതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ......
കാസർഗോഡ്: തീർത്ഥാടന യാത്രയ്ക്കിടെ മകന്റെ സുഹൃത്ത് ലോഡ്ജിൽ മുറിയെടുത്ത് ലൈംഗികപീഡനത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി. കാസർഗോഡ് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ......
കോഴിക്കോട്: വികസനത്തിന്റെയും കൂട്ടായ്മയുടെയും ഏഴ് വർഷം പിന്നിട്ട് റെൻസ്ഫെഡ് (RENSFED). സംഘടനയുടെ ഏഴാം സ്ഥാപകദിനാഘോഷവും വനിതാ കൺവെൻഷനും സംഘടിപ്പിച്ചു. ......
കോഴിക്കോട് : കേരളത്തിൻ്റെ ആരോഗ്യചരിത്രത്തിലെ സന്നദ്ധ - ജീവകാരുണ്യ പ്രവർത്തനത്തിൽ പുതിയൊരധ്യായത്തിന് തുടക്കം കുറിച്ച് ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ എക്സലൻസിന് (ഐ.ആർ. ഇ) തറക്കല്ലിട്ടു.
തിരുവമ്പാടി തറിമറ്റത്തെ എട്ട് ഏക്കറയോളം വിശാലമായ സ്ഥലത്താണ് കേരളീയ സമൂഹത്തിൻ്റെ പരിച്ഛേദമെന്ന് പറയാവുന്ന രാഷ്ട്രീയ, സാമൂഹ്യ, മത - സാംസ്കാരിക, വ്യവസായ, വാണിജ്യ, സന്നദ്ധ സേവാ പ്രവർത്തക വിഭാഗങ്ങളിലെ പ്രമുഖരായ ലിന്റോ ജോസഫ് എംഎല്‍എ, പി.കെ ഗ്രൂപ്പ് ചെയര്മാന് പി.കെ അഹമ്മദ്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. ......
കോഴിക്കോട് : രാജസ്ഥാനടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്രങ്ങളുമായി പരമ്പരാഗത വസ്ത്ര വിൽപ്പനക്കാരുടെ സംഘം കോഴിക്കോട്ടെത്തി.
ഇവരുടെ നേതൃത്വത്തിലുള്ള പാരമ്പര്യ സിൽക്ക്, കോട്ടൺ ആൻ്റ് ജ്വല്ലറി മേള
കോഴിക്കോട് സി.എസ്. ഐ ഹാളിലാണ് നടക്കുന്നത്. ......